ചോദ്യങ്ങള്‍
നബി തങ്ങളോട് സ്വഹാബികള്‍ എപ്പോഴെങ്കിലും 'മുതഷാബിഹ്' ആയ ആയതുകളെ കുറിച്ചും അല്ലാഹുവിന്റെ സ്വിഫത്തുകള്‍' പറയുന്ന ആയതുകളെ കുറിച്ചും ചോദിച്ചതിന് എന്തെങ്കിലും തെളിവ് ഉണ്ടോ?
നബി തങ്ങളോട് സ്വഹാബികള്‍ എപ്പോഴെങ്കിലും 'മുതഷാബിഹ്' ആയ ആയതുകളെ കുറിച്ചും അല്ലാഹുവിന്റെ സ്വിഫത്തുകള്‍' പറയുന്ന ആയതുകളെ കുറിച്ചും ചോദിച്ചതിന് എന്തെങ്കിലും തെളിവ് ഉണ്ടോ? ഉണ്ടെങ്കില്‍ പ്രവാചകര്‍ അതിന് മറുപടി നല്‍കിയോ അതോ മൗനം പാലിച്ചോ? അല്ലെങ്കില്‍ മറ്റേതെങ്കിലും ദിവസം ഇത് വിശദീകരിക്കാന്‍ വേണ്ടി പ്രവാചകര്‍ തയ്യാറായോ?
മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും (സലഫ്, ഖലഫ്) കാലഘട്ടം വ്യക്തമാക്കി തരാമോ?
മുന്‍ഗാമികളുടെയും പിന്‍ഗാമികളുടെയും (സലഫ്, ഖലഫ്) കാലഘട്ടം വ്യക്തമാക്കി തരാമോ? ഈ രണ്ട് ഘട്ടങ്ങളില്‍ ഏത് ഘട്ടത്തിലാണ് അഹ്ലുസ്സുന്നതി വല്‍ ജമാഅത്തിന്റെ പണ്ഡിതന്മാര്‍ ധാരാളമായി 'മുതശാബിഹ്' 'സ്വിഫത്' എന്നിവയടങ്ങുന്ന ആയത്തുകളെ കുറിച്ച് ചര്‍ച്ച നടത്തിയത്?
'സ്വിഫതു' കളുടെ ആയത്തിന്റെ വിഷയത്തില്‍ ശീഈ വിഭാഗത്തിന്റെ അഭിപ്രായം?
'സ്വിഫതു' കളുടെ ആയത്തിന്റെ വിഷയത്തില്‍ നിങ്ങള്‍ മൂന്ന് മദ്ഹബുകളുടെയും അഭിപ്രായങ്ങള്‍ വിശദീകരിക്കുകയുണ്ടായി. ഈ വിഷയത്തില്‍ ശിയാക്ക ളുടെ അഭിപ്രായം താങ്കള്‍ വിശദീകരിച്ചില്ല. ശീഈ വിഭാഗത്തിന് ഈ വിഷയത്തില്‍ പ്രത്യേക അഭിപ്രായമുണ്ടോ? അതോ അവര്‍ മൂന്നാലൊരു മദ്ഹബിന്റെ അഭിപ്രായം അംഗീകരിക്കുന്നുണ്ടോ? വിശദീകരിച്ചാലും?
ഗര്‍ഭപാത്രം വാടകക്കെടുക്കുന്നത് ഇസ്ലാമില്‍ അനുവദനീയമാണോ?
ക്ലോണിംഗിനെക്കുറിച്ചും പാശ്ചാത്യ ലോകത്ത് സംഭവിക്കുന്നതുപോലെ പ്രസവത്തിനായി ഒരു സ്ത്രീയെ നിയമിക്കുന്നതിനെക്കുറിച്ചും ഇസ്ലാമിന്റെ വിധി എന്താണ്? ഗര്‍ഭപാത്രം വാടകയ്ക്കെടുക്കുന്നത് ഇസ്ലാമില്‍ അനുവദനീയമാണോ അല്ലയോ, ഉദാ: മുപ്പത് ഡോളറിന് ഗര്‍ഭ പാത്രം വാടകക്കെടുക്കുക?
വ്യഭിചാരി ശിക്ഷിക്കപ്പെട്ടാല്‍, പിന്നീട് അല്ലാഹു അവനെ ശിക്ഷിക്കുമോ?
വ്യഭിചാരിയെ കല്ലെറിഞ്ഞ് കൊല്ലുകയോ 100 അടി അടിക്കുകയോ ചെയ്താല്‍, പിന്നീട് അല്ലാഹു അവനെ ശിക്ഷിക്കുമോ?
ടെലിഫോണ്‍ വഴി വിവാഹം നടത്തുന്നത് അനുവദനീയമാണോ?
ഫോണ്‍, ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ടെലിഫോണ്‍ വഴി വിവാഹം നടത്തുന്നത് അനുവദനീയമാണോ?
റമദാനിലെ നോമ്പ് മനഃപ്പൂര്‍വ്വം ലംഘിക്കുന്നതിന്റെ വിധി എന്താണ്?
റമദാനിലെ നോമ്പ് മനഃപ്പൂര്‍വ്വം ലംഘിക്കുന്നതിന്റെ വിധി എന്താണ്? ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ ഓരോന്നിനും വ്യത്യസ്ഥമായി പ്രായശ്ചിത്തം നല്‍കണോ, അതോ, എല്ലാത്തിനും കൂടി ഒറ്റ തവണ പ്രായശ്ചിത്തം നല്‍കിയാല്‍ മതിയോ?
ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നതിന് മുമ്പ് എയ്ഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് അനുവദനീയമാണോ?
വിവാഹനിശ്ചയം കഴിക്കാന്‍ ഉദ്ദേശിക്കുന്ന ഒരു സ്ത്രീയെ അവളെ വിവാഹം കഴിക്കുന്നതിന് മുമ്പ് എയ്ഡ്സ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് അനുവദനീയമാണോ?
ഉച്ചഭാഷിണിയുടെ സഹായത്തോടെ നടത്തപ്പെടുന്ന നമസ്‌കാരത്തിന്റെ ഇസ്ലാമിക വിധി എന്താണ്?
ഉച്ചഭാഷിണിയുടെ സഹായത്തോടെയോ റേഡിയോ ശബ്ദത്തിലൂടെയോ നടത്തപ്പെടുന്ന നമസ്‌കാരത്തിന്റെ ഇസ്ലാമിക വിധി എന്താണ്, പ്രാര്‍ത്ഥനയ്ക്കിടെ ശബ്ദം വിച്ഛേദിക്കപ്പെട്ടാല്‍ എന്തുചെയ്യും?
ആര്‍ത്തവമുള്ള ഒരു സ്ത്രീ ഖുര്‍ആനിന്റെ ഒരു ഭാഗം സ്പര്‍ശിക്കുന്നത് അനുവദനീയമാണോ?
ആര്‍ത്തവമുള്ള ഒരു സ്ത്രീ അധ്യാപികയായാലും വിദ്യാര്‍ത്ഥിയായാലും ഖുര്‍ആനിന്റെ ഒരു ഭാഗം സ്പര്‍ശിക്കുന്നത് അനുവദനീയമാണോ? ഖുര്‍ആനിന്റെ ഏതെങ്കിലും ഭാഗവും മുഴുവന്‍ ഖുര്‍ആനും ഈ വിഷയത്തില്‍ തുല്യമാണോ?