ചോദ്യങ്ങള്‍
വിമാനത്തില്‍ നിസ്‌കരിക്കുന്നത് അനുവദനീയമാണോ?
മാലികി മദ്ഹബനുസരിച്ച് വിമാനത്തില്‍ നിസ്‌കരിക്കുന്നത് അനുവദനീയമാണോ?
വായിക്കാനോ എഴുതാനോ അറിയാത്ത ഭാര്യക്ക് വിവാഹമോചനം എഴുതിനല്‍കുകയും അതില്‍ എന്താണെന്ന് ഭാര്യക്ക് അറിയുകയുമില്ലെങ്കില്‍ അത് വിവാഹമോചനമാകുമോ?
കൊല ചെയ്യുന്നവന് തൗബ ചെയ്താല്‍ അവന്റെ തൗബ സ്വീകരിക്കുമോ?
കൊല ചെയ്യുന്നവന് അല്ലാഹു നരകം വിധിക്കുകയും അവനോട് കോപിക്കുകയും ശപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, മരിക്കുന്നതിന് മുമ്പ് അവന്‍ തൗബ ചെയ്താല്‍ അവന്റെ തൗബ സ്വീകരിക്കുമോ?
മ്യൂസിക്ക്, മറ്റു വിനോദ ഉപകരണങ്ങള്‍, സിനിമകള്‍, തിയേറ്ററുകള്‍ എന്നിവ സംബന്ധിച്ച ഇസ്ലാമിക വിധി എന്താണ്?
അശുദ്ധിയുള്ള സ്ഥലങ്ങളില്‍ വെച്ച് ഖുര്‍ആന്‍ കേള്‍ക്കലും പാരായണം ചെയ്യലും അനുവദനീയമാണോ?
ടോയ്ലറ്റില്‍ വെച്ച് ഖുര്‍ആന്‍ മനസ്സില്‍ വായിക്കുന്നതിലുള്ള വിധി എന്താണ്. ഈ സാഹചര്യത്തില്‍ ഖുര്‍ആന്‍ കേള്‍ക്കുന്നതിന്റെ വിധി എന്താണ്. ഈ സാഹചര്യം, 'ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ അതിലേക്ക് നിങ്ങള്‍ സാകൂതം ശ്രവിക്കുകയും ശ്രദ്ധിക്കുകയും വേണം. എന്നാല്‍, നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് കരുണ ലഭിച്ചേക്കാം' എന്ന് ആയത്തിന്റെ പരിധിയില്‍ പെടുമോ?
മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സകാത്ത് കൊടുക്കുന്നത് സംബന്ധിച്ച വിധി എന്താണ്?
തക്‌വീന്‍, ഖുദ്‌റതും തമ്മിലുള്ള വ്യത്യാസമെന്താണ്?
തക്‌വീന്‍ എന്നാലെന്ത്, അതും ഖുദ്‌റതും തമ്മിലുള്ള വ്യത്യാസമെന്താണ്?
സ്വര്‍ഗ്ഗ പ്രവേശനം അല്ലാഹുവിന്റെ അനുഗ്രത്താലോ സല്‍പ്രവര്‍ത്തനത്താലോ?
പ്രവാചക ഹദീസ് 'ദൈവം നിങ്ങളെ കരുണകൊണ്ട് അനുഗ്രഹിച്ചില്ലെങ്കില്‍ നിങ്ങളില്‍ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല', അതു പോലെ അല്ലാഹുവിന്റെ വചനം 'നിങ്ങളുടെ പ്രവര്‍ത്തിയിലൂടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക' എന്നിവ തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നത് ഇതില്‍ ഏതിന്റെ അടിസ്ഥാനത്തിലാണ്?