ചോദ്യങ്ങള്‍
വായിക്കാനോ എഴുതാനോ അറിയാത്ത ഭാര്യക്ക് വിവാഹമോചനം എഴുതിനല്‍കുകയും അതില്‍ എന്താണെന്ന് ഭാര്യക്ക് അറിയുകയുമില്ലെങ്കില്‍ അത് വിവാഹമോചനമാകുമോ?
മറുപടികള്‍
ഇബ്രാഹീം സ്വാലിഹ് അല്‍ ഹുസൈനി: അതെ, അത് വിവാഹമോചനമാണ്. കാരണം അദ്ദേഹം ഉച്ചരിക്കുകയും എഴുതുകയും ചെയ്തു. അതിനാല്‍, ആ എഴുത്ത് വിവാഹമോചനമായി പരിഗണിക്കും.