ചോദ്യങ്ങള്‍

തക്‌വീന്‍, ഖുദ്‌റതും തമ്മിലുള്ള വ്യത്യാസമെന്താണ്?

admin September 07, 2020

തക്‌വീന്‍ എന്നാലെന്ത്, അതും ഖുദ്‌റതും തമ്മിലുള്ള വ്യത്യാസമെന്താണ്?


മറുപടികള്‍

ഇബ്രാഹിം സ്വാലിഹ് അല്‍ ഹുസൈനി: അവ രണ്ടും തന്നെയാണ് തക്‌വീന്‍. (كان، كوّن) എന്ന അടിസ്ഥാന പദത്തില്‍ നിന്നാണ് ആ പദം ഉരുത്തിരിഞ്ഞത്. തക്‌വീന്‍ അല്ലാഹുവിന്റെ കര്‍മപരമായ ഒരു ഗുണമാണ്. ഇത് ലോകത്തിന്റെ തുടക്കം മുതലുള്ള ഒരു പഴയ പ്രക്രിയയാണെന്ന് അഷ്അരികള്‍ വിശ്വസിക്കുന്നുഅതേസമയം ഇത് പുതുതായി ഉണ്ടായ പ്രക്രിയയാണെന്ന് മാതുരീദികളും വിശ്വസിക്കുന്നു. രണ്ടു വിഭാഗവും വൈരുദ്ധ്യം പറഞ്ഞ ഒരുപാട് മസ്അലകളില്‍ ഒന്നാണ് ഇത്.


admin September 07, 2020