ചോദ്യങ്ങള്‍

വ്യഭിചാരി ശിക്ഷിക്കപ്പെട്ടാല്‍, പിന്നീട് അല്ലാഹു അവനെ ശിക്ഷിക്കുമോ?

admin September 08, 2020

വ്യഭിചാരിയെ കല്ലെറിഞ്ഞ് കൊല്ലുകയോ 100 അടി അടിക്കുകയോ ചെയ്താല്‍, പിന്നീട് അല്ലാഹു അവനെ ശിക്ഷിക്കുമോ?


മറുപടികള്‍

ഇബ്രാഹിം സാലിഹ് അല്‍ഹുസൈനി: റസൂല്‍ (സ) പറഞ്ഞു: ആരെങ്കിലും ഈ ലോകത്ത് തെറ്റ് ചെയ്യുകയും അതിന് ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ അത് അയാളുടെ പ്രവര്‍ത്തനത്തിനുള്ള പ്രായശ്ചിത്തമാണ്. ഇതിനെ വിശദീകരിച്ച് പണ്ഡിതരും പറഞ്ഞത്അത് തിന്മകള്‍ക്കുള്ള പരിഹാരമാണെന്നാണ്. അങ്ങനെയാണെങ്കില്‍, ഈ തിന്മ ചെയ്ത വ്യക്തിയെ പ്രായശ്ചിത്തമായി ദുനിയാവില്‍ വെച്ച് കല്ലെറിഞ്ഞ് കൊന്നാല്‍, അന്ത്യ നാളില്‍ അല്ലാഹു അവനെ ശിക്ഷിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.


admin September 08, 2020